Cultural Festival 2024 Schedule

Event Schedule

വെള്ളി
ഒക്ടോബർ 4 - 2024
ശനി
ഒക്ടോബർ 5 - 2024
10.00 AM - 11.00 AM

ഉദ്ഘാടനസമ്മേളനം

  • ❖ സ്വാഗതം : എൻ. ഇ. മനോഹർ
  • ❖ അധ്യക്ഷ : ഡോ. ബീന ഫിലിപ്പ് (ബഹു. മേയർ, കോഴിക്കോട്)
  • ❖ ഉദ്ഘാടനം : പെരുമാൾ മുരുകൻ
  • ❖ മുഖ്യാതിഥി : സാറാ ജോസഫ്
  • ❖ വിശിഷ്ടസാന്നിധ്യം : എ. പ്രദീപ് കുമാർ
  • ❖ നന്ദി : പ്രിയ മനോഹർ

11.15 AM - 12.15 PM

സംഭാഷണം

  • സാറാ ജോസഫ് / എൻ. ഇ. സുധീർ
12.15 PM - 01.15 PM

എഴുത്തും വൈദ്യവും

  • ❖ ഡോ. കെ. മുരളീധരൻ
  • ❖ ഡോ. ഖദീജ മുംതാസ്
  • ❖ ഡോ. പി.എം. മധു

02.00 PM - 03.00 PM

സംഭാഷണം

  • പെരുമാൾ മുരുകൻ / കബനി. സി.

03.00 PM - 04.00 PM

കവിതാസായാഹ്നം

  • ❖ കൽപ്പറ്റ നാരായണൻ
  • ❖ വി.എം. ഗിരിജ
  • ❖ എസ്. ജോസഫ്
  • ❖ കുഴൂർ വിത്സൺ
  • ❖ അമ്മു ദീപ
04.15 PM - 05.15 PM

വയനാട്ടിൽനിന്നുള്ള പാഠങ്ങൾ

  • ❖ ബിനോയ് വിശ്വം
  • ❖ സി. ആർ. നീലകണ്ഠ‌ൻ
  • ❖ ജോഷിൽ
  • ❖ രേവതി സുധ പ്രകാശ് (മോഡറേറ്റർ)

05.15 PM - 06.15 PM

സംവാദം
സർഗ്ഗരചനയുടെ ദേശഭാഷ്യങ്ങൾ

  • ❖ സി.വി. ബാലകൃഷ്‌ണൻ
  • ❖ അംബികാസുതൻ മാങ്ങാട്
  • ❖ കെ.എൻ. പ്രശാന്ത്
  • ❖ ദൃശ്യ പത്മനാഭൻ (മോഡറേറ്റർ)

07.00 PM

'ഓമലാളേ നിന്നെയോർത്ത്' - ബീഗം റാസ പാടുന്നു

10.00 AM - 11.30 AM

എൻ.ഇ. ബാലകൃഷ്‌ണമാരാർ സ്‌മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരസമർപ്പണം

  • ❖ സ്വാഗതം : ഡോ. കെ. ശ്രീകുമാർ
  • ❖ ഉദ്ഘാടനം : സി. രാധാകൃഷ്‌ണൻ
  • ❖ അവാർഡ് ജേതാവ് : എം.ടി. വാസുദേവൻ നായർ
  • ❖ അവാർഡ് സമർപ്പണവും അനുസ്‌മരണ പ്രഭാഷണവും : സച്ചിദാനന്ദൻ. നവോത്ഥാനം - ഉദയവും അപചയവും
  • ❖ സാദരപ്രഭാഷണം : പി.വി. ഷാജികുമാർ
  • ❖ നന്ദി : റോഹൻ മനോഹർ

11.45 AM - 1.00 PM

സംഭാഷണം

  • സച്ചിദാനന്ദൻ / എൻ.ഇ. സുധീർ

1.45 PM - 2.45 PM

A Discussion on Children's Literature

  • ❖ Khyrunnisa A.
  • ❖ Kaikasi V.S.

Book release - Neelakkurinji

2.45 PM - 3.45 PM

പ്രഭാഷണം : അഡ്വ. എ.ജയശങ്കർ
മാറുന്ന രാഷ്ട്രീയം; മാറുന്ന മാധ്യമസംസ്‌കാരം

04.00 PM - 05.00 PM

സർഗ്ഗാത്മകതയുടെ പെൺപക്ഷം

  • ❖ ആർ. രാജശ്രീ
  • ❖ ജിസ ജോസ്
  • ❖ എച്ച്‌മുക്കുട്ടി
  • ❖ സംഗീത ജയ (മോഡറേറ്റർ)

05.00 PM - 06.00 PM

പ്രഭാഷണം: ബോബി ജോസ് കട്ടിക്കാട്
അപഹരിക്കപ്പെട്ട ദൈവങ്ങൾ

06.15 PM onwards

സമാപനസമ്മേളനം

  • ❖ സ്വാഗതം : ഡോ. എൻ.ഇ. അനിത
  • ❖ അധ്യക്ഷ : കെ.പി. രാമനുണ്ണി
  • ❖ ഉദ്ഘാടനം : വി.ഡി. സതീശൻ
  • ❖ മുഖ്യാതിഥി : ഡോ. എം.കെ. മുനീർ

പൂർണ-ഉറുബ് നോവൽ അവാർഡ് പൂർണ-ആർ. രാമചന്ദ്രൻ കവിതാ അവാർഡ് സമർപ്പണം :
ഡോ. വി. വേണു

  • ❖ പുസ്‌തകപ്രകാശനം : വി.ഡി. സതീശൻ
  • ❖ സ്വീകരിക്കുന്നത് : പി. വിജയൻ (എ.ഡി.ജി.പി)
  • ❖ മറുമൊഴി : രമേശ് കാവിൽ, എം.എസ്. ബനേഷ് (അവാർഡ് ജേതാക്കൾ)
  • ❖ നന്ദി : എൻ. ഇ. മനോഹർ

Be Our Registered Delegate

You can participate in a diverse range of engaging sessions, including author talks and panel discussions.
These sessions aim to encourage intellectual exchange, foster a culture of reading and promote critical thinking.

Poorna Cultural Festival 2024 is free to attend and registration is not mandatory. However, registered users
get the following benefits:

Delegate Benefits
  • ● Pass for Razza & Beegum Gazal Night
  • ● Curated tote bag
  • ● Festival Book
  • ● Delegate Tag
  • ● Festival Programme Schedule
  • ● Priority book signing access
  • ● Gift coupons for book purchases at TBS Book Shop, Palayam